Obituary
ജോ​സ്

വെ​ണ്‍​മ​ണി: ചു​ള്ളി കു​ഴി​ക്കാ​ട്ടു​താ​ഴെ ജോ​സ് (71)​അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​ച്ചാ​മ്മ. മ​ക്ക​ള്‍: ജ​യേ​ഷ്, ജി​നീ​ഷ്, ലെ​നീ​ഷ്. മ​രു​മ​ക്ക​ള്‍: ഉ​ര്‍​സാ​ല, ആ​ന്‍​സി​ല.