Obituary
ഗ്രേ​സി ഫ്രാ​ൻ​സി​സ്

ക​രു​വാ​ര​കു​ണ്ട്: കു​ട്ട​ത്തി​യി​ലെ കൈ​നി​ക്ക​ൽ ഫ്രാ​ൻ​സി​സി​ന്‍റെ ഭാ​ര്യ ഗ്രേ​സി ഫ്രാ​ൻ​സി​സ് (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് ക​രു​വാ​ര​കു​ണ്ട് തി​രുക്കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഇ​ടു​ക്കി രാ​ജ​ക്കാ​ട് പാ​ലേ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ​ണ, ടോ​ണി, ധ​ന്യ. മ​രു​മ​ക​ൻ: ഗെ​യി​സ​ണ്‍ അ​ങ്ങാ​ടി​യി​ൽ. (രാ​ജ​കു​മാ​രി).