
പാത്തുമ്മക്കുട്ടി
മേലാറ്റൂർ: ഓലപ്പാറയിലെ പരേതനായ തോരക്കാട്ട് പാറക്കൽ അയമുവിന്റെ ഭാര്യ പാത്തുമ്മക്കുട്ടി (83) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ ഒന്പതിന് വെള്ളിയഞ്ചേരി സുന്നി ജുമാ മസ്ജിദിൽ. മക്കൾ :ലൈല, ഗൗസ് മൊയ്തീൻ (ഖത്തർ), ഉമ്മർ (ദമാം), ഖദീജ, സീനത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions