
കുഞ്ചു
രാമപുരം:തെക്കേപ്പുറം വാരിയംപറന്പിൽ കുഞ്ചു (87) അന്തരിച്ചു. ഭാര്യ : പരേതയായ നാരായണി. മക്കൾ : ബാബുചന്ദ്രൻ, മോഹൻ ദാസൻ, സുബ്രഹ്മണ്യൻ, സുനിൽ കുമാർ, അനിൽ കുമാർ, വസന്ത കുമാരി, ഓമന. മരുമക്കൾ : നാരായണൻ, സുബ്രഹ്മണ്യൻ, ഉഷാകുമാരി, ശാന്തകുമാരി, സജിത, രേഷ്മ, ശരണ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions