Obituary
നാ​രാ​യ​ണി​ക്കു​ട്ടി

രാ​മ​പു​രം: കാ​ര​ക്ക​പ​ള്ളി​യാ​ലി​ൽ നാ​രാ​യ​ണി​ക്കു​ട്ടി (74) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ഗോ​പാ​ല​ൻ നാ​യ​ർ. മ​ക്ക​ൾ : ജ​യ​ൻ, ജ​യ​ശ്രീ, ജ​യേ​ഷ് ( ടൂ​വീ​ല​ർ വ​ർ​ക്ക് ഷോ​പ്പ് . രാ​മ​പു​രം) മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ്‌, ധ​ന്യ