Obituary
കു​ഞ്ഞാ​മി​ന

ചെ​റു​വ​ത്തൂ​ർ: കൈ​ത​ക്കാ​ട്ടെ തൈ​ല​ക്ക​ണ്ടി വ​ലി​യ​പു​ര​യി​ൽ ടി.​എം. കു​ഞ്ഞാ​മി​ന (66) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ഹ​മൂ​ദ് ഹാ​ജി. സ​ഹോ​ദ​ര​ങ്ങ​ൾ: ടി.​എം. അ​സ്മ, പ​രേ​ത​നാ​യ മു​സ്ത​ഫ.