Obituary
ഗോ​പാ​ല​ൻ

തൃ​ക്ക​രി​പ്പൂ​ർ: കേ​ര​ള ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി (​കെ​ഡി​പി) തൃ​ക്ക​രി​പ്പൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് നീ​ല​മ്പ​ത്തെ പി.​വി. ഗോ​പാ​ല​ൻ (72) അ​ന്ത​രി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് ന​ടീ​ൽ വ​സ്തു​ക്ക​ളും ജൈ​വ​വ​ള​വും വി​ത​ര​ണം ചെ​യ്യു​ന്ന ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ക​മ​ല. മ​ക്ക​ൾ: സ​നൂ​പ്, സ​നു​ജ, സ​നോ​ജ്. മ​രു​മ​ക്ക​ൾ: സം​ഗീ​ത, പ്ര​തീ​ഷ്.