Obituary
കെ.​ടി. അ​മ്പാ​ടി

ചെ​റു​വ​ത്തൂ​ർ: കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി ഗു​രു​പൂ​ജ അ​വാ​ർ​ഡ് ജേ​താ​വ് കാ​ര്യ​ങ്കോ​ട്ടെ കെ.​ടി. അ​മ്പാ​ടി (92) അ​ന്ത​രി​ച്ചു. 1958ലെ ​റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ ഡ​ൽ​ഹി​യി​ൽ പൂ​ര​ക്ക​ളി അ​വ​ത​രി​പ്പി​ച്ച സം​ഘ​ത്തി​ൽ അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ​മാ​ർ: ക​ല്യാ​ണി, മാ​ധ​വി. മ​ക്ക​ൾ: ബാ​ലാ​മ​ണി, വാ​സ​ന്തി, സു​രേ​ന്ദ്ര​ൻ (റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി), മ​ഹേ​ന്ദ്ര​ൻ (എ​സ്ഐ, സ്പെ​ഷ​ൽ ബ്രാ​ഞ്ച്), എം. ​സു​മ​തി (സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ), സു​ജാ​ത (പി​ലി​ക്കോ​ട്), റാ​ണി ശു​ഭ (ഹ​യ​ർ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ്, എ​ൽ​ഐ​സി, നീ​ലേ​ശ്വ​രം). മ​രു​മ​ക്ക​ൾ: കു​ഞ്ഞി​ക്കോ​ര​ൻ, കു​ഞ്ഞി​കൃ​ഷ്ണ​ൻ, അ​നി​ത (അ​ധ്യാ​പി​ക, ചാ​യ്യോ​ത്ത് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), കു​ഞ്ഞി​രാ​മ​ൻ, സി​ന്ധു, സു​വ​ർ​ണ​ൻ (അ​ധ്യാ​പ​ക​ൻ, കു​ട്ട​മ​ത്ത് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ), പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ വെ​ളി​ച്ച​പ്പാ​ട​ൻ.