
രൂപേഷ്
കാഞ്ഞങ്ങാട്: മെഡിക്കൽ റപ്രസെന്റേറ്റീവായിരുന്ന മൂലക്കണ്ടത്തെ രൂപേഷ് (33) അന്തരിച്ചു. വ്യാപാരിയായ കുഞ്ഞിരാമന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സ്നേഹ (ഉദയനഗർ). മകൾ: ആര്യലക്ഷ്മി. സഹോദരങ്ങൾ: രമ്യ (സിവിൽ പോലീസ് ഓഫീസർ, കാസർഗോഡ്), ശ്രീഹരി (തപാൽ വകുപ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions