
പദ്മനാഭൻ നമ്പ്യാർ
ചാല: ആദികടലായി യുപി സ്കൂൾ റിട്ട. മുഖ്യാധ്യാപകനായിരുന്ന ചാലക്കുന്ന് പദ്മത്തിൽ പദ്മനാഭൻ നമ്പ്യാർ ( 92) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പയ്യാന്പലത്ത്. ഭാര്യ: വി. ലീല (റിട്ട. മുഖ്യാധ്യാപിക, ചാല വെള്ളൂരില്ലം എൽപി സ്കൂൾ). മക്കൾ: പ്രദീപ് പദ്മൻ (വിപ്രോ, ബംഗളൂരു), ദിലീപ് പദ്മൻ (ഐടി സെക്ടർ, ഹൈദരാബാദ്). മരുമക്കൾ: സവിത (അഴീക്കോട്), പ്രമീള (ഒറ്റപ്പാലം). സഹോദരങ്ങൾ: കൗസല്യ, പരേതരായ കൃഷ്ണൻ, നാരായണൻ, ഓമന, യശോദ, ദേവകി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions