Obituary
കു​മാ​ര​ൻ

പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ൽ പൊ​ലു​പ്പി​ൽ ജ​സി​ന്ത ബി​ൽ​ഡിം​ഗി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ആ​ലി​ങ്കീ​ൽ കു​മാ​ര​ൻ (85) അ​ന്ത​രി​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണ സ​മി​തി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ, മാ​ട്ടൂ​ൽ പൊ​ലു​പ്പി​ൽ തീ​യ്യ സ​മു​ദാ​യ സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ്, മാ​ട്ടൂ​ൽ ശ്രീ ​കൂ​ർ​മ്പ​കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: ന​ന്ദി​നി. മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, സു​ജീ​ന്ദ്ര​ൻ, ന​രേ​ന്ദ്ര​ൻ, മ​ഹേ​ന്ദ്ര​ൻ, സു​ഗേ​ന്ദ്ര​ൻ, രാ​ഗേ​ന്ദ്ര​ൻ, ഷീ​മ. മ​രു​മ​ക്ക​ൾ: നി​ഷ (മാ​ട്ടൂ​ൽ), മി​നി (എ​ര​മം), ല​ത (കു​ഞ്ഞി​മം​ഗ​ലം), സു​ജി​ത (കു​ഞ്ഞി​മം​ഗ​ലം), സു​രേ​ഷ് ബാ​ബു (അ​ടു​ത്തി​ല), ഐ​ശ്വ​ര്യ (പൊ​ടി​ക്കു​ണ്ട്). സ​ഹോ​ദ​ര​ങ്ങ​ൾ: ഗോ​വി​ന്ദ​ൻ, നാ​രാ​യ​ണ​ൻ, ജാ​ന​കി, ബാ​ല​ൻ.