Obituary
വ​ത്സ​ല

പ​രി​യാ​രം: ഏ​മ്പേ​റ്റി​ലെ കി​ഴ​ക്കി​ലോ​ട്ട് വീ​ട്ടി​ൽ വ​ത്സ​ല (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ബം​ഗ​ളൂ​രു മാ​ർ​ത്ത ഹ​ള്ളി​യി​ൽ. ബം​ഗ​ളൂ​രു മാ​ർ​ത്ത ഹ​ള്ളി​യി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ​രേ​ത​രാ​യ കൊ​ട്ടി​ല വീ​ട്ടി​ൽ കൃ​ഷ്ണ​മാ​രാ​ർ-​കെ.​വി. കാ​ർ​ത്യാ​യ​നി അ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ഡി. ​ശ​ശി​കു​മാ​ർ (രാ​മ​ന്ത​ളി). മ​ക്ക​ൾ: സ​ന്ദീ​പ്, സ​നൂ​പ് (ഇ​രു​വ​രും ഐ​ടി ക​ന്പ​നി, ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: അ​ശ്വ​തി (മോ​റാ​ഴ), സ​ങ്കേ​ത (മം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: ക​ല്യാ​ണി (മാ​വി​ച്ചേ​രി), ശ്യാ​മ​ള (മാ​ത​മം​ഗ​ലം), ച​ന്ദ്ര​ൻ (പ​രി​യാ​രം), ലീ​ല (തൃ​ച്ചം​ബ​രം), ശ​കു​ന്ത​ള (കാ​വു​ന്പാ​യി), വേ​ണു​ഗോ​പാ​ല​ൻ (ആ​ർ​മി), നാ​രാ​യ​ണ​ൻ​കു​ട്ടി (ഏ​മ്പേ​റ്റ്).