Obituary
മ​ർ​ക്കോ​സ്

ചെ​മ്പേ​രി: പു​ത്ത​ൻ​പു​ര​യി​ൽ മ​ർ​ക്കോ​സ് (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: മേ​രി (ത​ങ്ക​മ്മ) അ​യ്യ​മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജോ​യ​ൽ (എം​ബി​എ വി​ദ്യാ​ർ​ഥി, വി​മ​ൽ​ജ്യോ​തി കോ​ള​ജ്, ചെ​മ്പേ​രി).