Obituary
മാ​ത്യു

ക​രു​വ​ഞ്ചാ​ൽ: ആ​ശാ​ൻ​ക​വ​ല​യി​ലെ പാ​റാം​തോ​ട്ടി​ൽ മാ​ത്യു (61) അ​ന്ത​രി​ച്ചു. ഭാ​ര്യ: ലി​ന അ​രി​വി​ള​ഞ്ഞ പൊ​യി​ൽ മു​ക്ക​വ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശി​ല്പ (അ​ധ്യാ​പി​ക, മാ​മ്പൊ​യി​ൽ സ്കൂ​ൾ), ഷി​ജി​ത്ത്, ഷെ​റി​ൻ. മ​രു​മ​ക​ൻ: ജി​ജോ കൊ​ള​ക്കാ​ട് (പ​യ്യ​ന്നൂ​ർ).