Obituary
മേ​രി

ചെ​റു​പു​ഴ: മ​ഞ്ഞ​ക്കാ​ട്ടെ പു​റ​വി​ട​ക്കു​ന്നേ​ൽ മേ​രി (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ നാ​ലി​ന് മു​ള​പ്ര വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ഡ​യ​സ്, ഡാ​രി, ഡാ​നി​ഷ്. മ​രു​മ​ക്ക​ൾ: ശോ​ഭ, സി​ന്ധു, അ​നി​ത.