
സുകുമാരപണിക്കര്‍
വെള്ളറട: ആറാട്ടുകുഴി ശാന്തി ഭവനില്‍ കെ.പി. സുകുമാരപണിക്കര്‍ (91) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് കള്ളിമൂട്ടിലെ വീട്ടില്‍. ഭാര്യ: ശാന്തകുമാരി. മക്കള്‍: അനിതകുമാരി, അജിതകുമാരി, ആശകുമാരി. മരുമക്കള്‍: ജി.സോമന്, സുരേഷ് കുമാര്‍, രാധാകൃഷ്ണന്. സഞ്ചയനം ചൊവ്വ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions