Obituary
ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍

വെ​ള്ള​റ​ട: പൂ​ഴ​നാ​ട് മ​ണ്ണ​യം​കോ​ണം ശാ​ലി​നി നി​വാ​സി​ല്‍ ഡി.​ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍(70) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജി.​ല​ളി​ത​മ്മ. മ​ക്ക​ള്‍: എ​സ്.​എ​ല്‍.​ശാ​ലി​നി, എ​സ്.​എ​ല്‍.​ഉ​ല്ലാ​സ്. മ​രു​മ​ക​ന്‍: ഹ​രി. സ​ഞ്ച​യ​നം വ്യാ​ഴം 8.30.