Obituary
ഹ​ബീ​ബ് മു​ഹ​മ്മ​ദ്

വ​ലി​യ​വി​ള : തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ട് റ​ജി​ല ബേ​ക്ക​റി ഉ​ട​മ​യാ​യി​രു​ന്ന നേ​മം പോ​ലീ​സ് സ്റ്റേ​ഷ​ന് പു​റ​കു​വ​ശം പോ​ലീ​സ് കോ​ർ​ട്ടേ​ഴ്സ് റോ​ഡി​ൽ അ​സു​മാ മ​ന്സി​ലി​ൽ ഹ​ബീ​ബ് മു​ഹ​മ്മ​ദ് വ​ലി​യ​വി​ള (92) അ​ന്ത​രി​ച്ചു. ഭാ​ര്യ:​അ​സു​മാ ബീ​വി. മ​ക്ക​ൾ: ഷാ​ജ​ഹാ​ൻ, റം​ല, നൂ​ർ​ജ​ഹാ​ൻ, സ​കീ​ർ ഹു​സൈ​ൻ, ഷൈ​ല. മ​രു​മ​ക്ക​ൾ:​റ​ഷീ​ദ്,ബ​ഷീ​ർ,മു​ഹ്സി​ൻ, റം​ല, സ​ജീ​ല.