Obituary
പ്ര​കാ​ശ്

നെ​ടു​മ​ങ്ങാ​ട്: പു​തു​കു​ള​ങ്ങ​ര കൈ​ലാ​സി​ൽ എ​സ്. കെ. ​പ്ര​കാ​ശ് (71) അ​ന്ത​രി​ച്ചു. ഭാ​ര്യ: ലൈ​ല. മ​ക്ക​ൾ: പ്ര​വീ​ൺ, പ്ര​ശാ​ന്ത്. മ​രു​മ​ക്ക​ൾ: ബി​ജി സു​ധ​ക​ർ, നി​ദി​യ. സ​ഞ്ച​യ​നം തി​ങ്ക​ൾ 8.30.