Obituary
ഗോ​മ​തി​യ​മ്മ

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര കൃ​ഷി​ഭ​വ​നു സ​മീ​പം മ​ണി​ക​ണ്ഠ വി​ലാ​സ​ത്തി​ൽ ഗോ​മ​തി​യ​മ്മ (81 )അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കേ​ശ​വ​ൻ നാ​യ​ർ. മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ, (ടെ​ക്നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ), അ​നി​ത കു​മാ​രി. മ​രു​മ​ക്ക​ൾ: പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ (ബി​എ​സ്എ​ഫ്), മ​ഞ്ചു(​കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി). സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.