Obituary
ദേ​വ​രാ​ജ​ന്‍ പി​ള്ള

കു​ണ്ട​റ: വെ​ള്ളി​മ​ണ്‍ ചെ​റു​മൂ​ട് വേ​ളൂ​ര്‍​മേ​ലേ​തി​ല്‍ റി​ട്ട. സു​ബേ​ദാ​ര്‍ മേ​ജ​ര്‍ കെ. ​ദേ​വ​രാ​ജ​ന്‍ പി​ള്ള (84) അ​ന്ത​രി​ച്ചു. ര​ണ്ട് ഇ​ന്ത്യാ പാ​കി​സ്ഥാ​ന്‍ യു​ദ്ധ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഭാ​ര്യ: ലീ​ലാ​മ​ണി​യ​മ്മ. മ​ക്ക​ള്‍: വി​ജ​യ​ല​ക്ഷ്മി, വി​ജു​കു​മാ​ര്‍ (റി​ട്ട. ക്യാ​പ്റ്റ​ന്‍ ആ​ര്‍​മി), വി​ജ​യ​കു​മാ​രി. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ബാ​ബു, ദീ​പാ​റാ​ണി (ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പ്), മു​ര​ളീ​ധ​ര​ന്‍ പി​ള്ള. സ​ഞ്ച​യ​നം വ്യാ​ഴം ഏ​ഴ്.