
ജോണ്‍ തോമസ്
ചാത്തന്നൂര്‍: ഇടനാട് ചൂരപൊയ്ക കാഞ്ഞിരംവിള വീട്ടില്‍ ജോണ്‍ തോമസ് (77) അന്തരിച്ചു. ഭാര്യ: ലില്ലിക്കുട്ടി ജോണ്‍. മക്കള്‍: ലിജു തോമസ് ജോണ്‍, ലിജോ തോമസ് ജോണ്‍, ലിജിന്‍ തോമസ് ജോണ്‍. മരുമക്കള്‍: റുബി തോമസ്, ഷാനി ജോര്‍ജ്, സുമി മാമച്ചന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions