
മറിയാമ്മ തോമസ്
വാളിയോട്: ചെറുവള്ളൂർ എസ്റ്റേറ്റ് കുത്തുകലിങ്കൽ വീട്ടിൽ മറിയാമ്മ തോമസ്(97) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ആയുർ ക്രിസ്തുരാജ് ഫൊറോന ദേവാലയത്തിൽ. ഭർത്താവ്: പരേതനായ കെ.ടി.തോമസ്. മക്കൾ: അന്നമ്മ ഐസക്, തോമസ് തോമസ്, ജേക്കബ് തോമസ്. മരുമക്കൾ: അന്പാട്ട് വർക്കി ഐസക്, മിനി തോമസ്, സുജ ജേക്കബ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions