Obituary
മ​റി​യ​മ്മ വ​ർ​ഗീ​സ്

പു​റ​ക്കാ​ട്: കു​റ്റി​ക്ക​ൽ പു​ത്ത​ൻ​പു​ര​യി​ൽ മ​റി​യ​മ്മ വ​ർ​ഗീ​സ് (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പു​റ​ക്കാ​ട് മാ​ർ ശ്ലീ​വാ പ​ള്ളി​യി​ൽ. പ​രേ​ത മു​ഹ​മ്മ യോ​ഗ്യാ വീ​ട്ടി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പി.​ടി. വ​ർ​ഗീ​സ് (മോ​നി​ച്ച​ൻ). മ​ക്ക​ൾ: സ​ന്തോ​ഷ് (ഖ​ത്ത​ർ), സൗ​മ്യാ മോ​ൾ (ദു​ബാ​യ്), ഫാ. ​സു​നി​ൽ കെ. ​വ​ർ​ഗീ​സ് (ഷിം​ല, ച​ണ്ഡീ​ഗ​ഡ്, പ​ഞ്ചാ​ബ്). മ​രു​മ​ക്ക​ൾ: സൂ​സ​ൻ മാ​വേ​ലി തു​ണ്ടി​യി​ൽ അ​ങ്ക​മാ​ലി (ഖ​ത്ത​ർ) ജി​ജി മാ​ത്യു മ​ണ്ണ​നാ​ൽ പാ​ലാ (ദു​ബാ​യ്). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.