
പി.ആർ. രമേശൻ
ആലപ്പുഴ: തിരുവിളക്ക് വാര്‍ഡ് വൃന്ദാവനം പി.ആര്. രമേശന് (74) അന്തരിച്ചു. സംസ്കാരം നാളെ 11ന് ചാത്തനാട് പൊതുശ്മശാനത്തില്‍. ഭാര്യ: ഓമന. മക്കള്‍: രൂപേഷ്, രാജേഷ്. മരുമക്കള്‍: ഡോ. രജിത, രേവതി. പരേതന് ചേര്‍ത്തല പതിയാവീട്ടില് ഇരവി ഉണ്ണിപ്പണിക്കരുടെ മകനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions