Obituary
ത​ങ്ക​മ്മ ശി​വ​രാ​മ​ൻ

വ​ല​വൂ​ർ: കാ​ര​ക്കു​ന്നേ​ൽ ത​ങ്ക​മ്മ ശി​വ​രാ​മ​ൻ (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ശാ​ന്ത​കു​മാ​രി, കെ.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, ര​മേ​ശ​ൻ, വി​നു, സ​ജി (മ​സ്‌​ക​റ്റ്), ബി​ന്ദു, പ​രേ​ത​നാ​യ സ​നു. മ​രു​മ​ക്ക​ൾ: രാ​ജു, ശാ​ര​ദ, ജ​ല​ജാ​മ​ണി, ഷൈ​ജി, അ​ജി​ത, അ​നു.