Obituary
രാ​ജ​പ്പ​ൻ

ഏ​ഴാ​ച്ചേ​രി: ഗ്യാ​സ് ഗോ​ഡൗ​ണ്‍ ജം​ഗ്ഷ​ന്‍ നി​റ​ക്കു​ള​ത്ത് രാ​ജ​പ്പ​ന്‍ (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ജ​മ്മ. മ​ക്ക​ള്‍: ര​ജ​നി, ര​ഞ്ജി​നി, ര​ഞ്ജീ​വ്.