Obituary
ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള

മാ​ന്നാ​ർ : ചെ​ന്നി​ത്ത​ല നെ​ടു​മ്പ്രം മു​ള​വ​ന വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചെ​ന്നി​ത്ത​ല ഒ​രി​പ്രം മ​ഠ​ത്തി​ൽ ചെ​റു​വ​ണ്ണേ​ത്ത് വ​ട​ക്കേ​തി​ൽ വീ​ട്ടു​വ​ള​പ്പി​ൽ.