Obituary
ത​ങ്ക​ച്ച​ൻ

മാ​ന്നാ​ർ : കു​ട്ട​ൻ​പേ​രൂ​ർ കൊ​ച്ച് തെ​ക്കേ​തി​ൽ ത​ങ്ക​ച്ച​ൻ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് എ​ണ്ണ​യ്ക്കാ​ട് സെ​ന്‍റ്മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞു​മ്മ. മ​ക്ക​ൾ: ബാ​ബു​ജി, ഷാ​ജ​ൻ, പ​രേ​ത​രാ​യ സ​ജി, സ​ണ്ണി. മ​രു​മ​ക്ക​ൾ: അ​മ്മി​ണി, ഓ​മ​ന, അ​നു.