Obituary
ന​ളി​നി​യ​മ്മ

പൊ​ടി​യാ​ടി : ശ്രീ​ന​ളി​നം വീ​ട്ടി​ൽ (ചാ​രൂ​ര് പ​ടി​ഞ്ഞാ​റേ​തി​ൽ) ന​ളി​നി​യ​മ്മ (വി​മ​ല-68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​ൻ. ശ​ങ്ക​ര​ൻ​നാ​യ​ർ. മ​ക്ക​ൾ: വി​ദ്യാ, അ​നി​ൽ. മ​രു​മ​ക​ൻ: പ്രി​യ​കു​മാ​ർ.