Obituary
കു​ഞ്ഞ​മ്മ

കു​ന്ന​ന്താ​നം: വ​ള്ളി​ക്കാ​ട് മ​റ്റ​ത്തി​ൽ കു​ഞ്ഞ​മ്മ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് പി​ആ​ർ​ഡി​എ​സ് മു​ണ്ടാ​ക്ക​ൽ ശാ​ഖ ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ൻ. മ​ക​ൻ: സ​ന്തോ​ഷ്. മ​രു​മ​ക​ൾ: ര​ഞ്ജി​നി.