Obituary
സം​സ്കാ​രം നാ​ളെ

ചെ​ങ്ങ​രൂ​ർ​ചി​റ: തി​രു​വ​ല്ല പ​ക​ലോ​മ​റ്റം പാ​ണ്ടി​രി​ക്ക​ൽ കൂ​ട​ത്തി​ൽ ക​ല്ലു​പാ​ല​ത്തി​ങ്ക​ൽ അ​ന്ത​രി​ച്ച കെ.​വി. മാ​ത്യു​വി​ന്‍റെ (ജോ​യി​ച്ച​ൻ- 67, എ​ൽ​ഐ​സി ഏ​ജ​ന്‍റ്) സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ശേ​ഷം ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ ജെ​സി പാ​ല​മ​റ്റം വെ​ള്ളി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​റി, സേ​തു, ശാ​ലു, സെ​ൻ (സ്റ്റാ​ഫ്, പു​ഷ്പ​ഗി​രി തി​രു​വ​ല്ല). മ​രു​മ​ക്ക​ൾ: സ​ജോ മൂ​ന്നു​തൈ​ക്ക​ൽ എ​ട​ത്വ (അ​യ​ർ​ല​ൻ​ഡ്), ചാ​ർ​ളി പ​ന​യേ​ക്ക​ഴ​ത്ത് മാ​മ്മൂ​ട് (കാ​ന​ഡ), സ​ജി​ത്ത് വ​ണ്ടാ​ന​ത്ത് വ​യ​ലി​ൽ പാ​മ്പാ​ടി (ഖ​ത്ത​ർ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.