Obituary
സി.​സി. തോ​മ​സ്

പു​ല്ലാ​ട്: ചെ​റു​തോ​മ്പി​ൽ സി.​സി. തോ​മ​സ് (കു​ഞ്ഞു​മോ​ൻ-79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ റെ​യ്ച്ച​ൽ ചി​റ്റാ​ർ തെ​റ്റാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, സാ​ലി, ജോ​യ്സ്. മ​രു​മ​ക്ക​ൾ: അ​നി, ബി​നു, ബി​ജു.