Obituary
ടി.​കെ. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള

ത​ടി​യൂ​ർ: ക​ട​യാ​ർ തോ​ണ്ടു​മു​റി​യി​ൽ ടി.​കെ. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള (76, റി​ട്ട. പോ​സ്റ്റ്മാ​സ്റ്റ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: എം.​കെ. ത​ങ്ക​മ്മ (റി​ട്ട. ടീ​ച്ച​ർ, ഗ​വ. എ​ച്ച്എ​സ്എ​സ് ഇ​ട​മു​റി). മ​ക്ക​ൾ: ആ​ർ. അ​രു​ൺ ( ശ്രീ​രാ​മ​ദാ​സ ആ​ശ്ര​മം, ചെ​ങ്കോ​ട്ട്കോ​ണം), മ​ഞ്ജു സി. ​നാ​യ​ർ, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ (എ​ൻ​എ​സ്എ​ച്ച് എ​സ്എ​സ് നെ​ടു​മു​ടി). മ​രു​മ​ക​ൻ: സു​ധി​ഷ് നാ​യ​ർ.