Obituary
ബാ​ബു തോ​മ​സ്

മെ​ഴു​വേ​ലി: ഒ​യാ​സി​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ബി​ല്‍​ജി ഭ​വ​നി​ല്‍ ബാ​ബു തോ​മ​സ് (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച 12.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മെ​ഴു​വേ​ലി സെ​ന്‍റ് തെ​രേ​സാ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍. നാ​ഗ​പ്പൂ​ര്‍ സി​എം​പി​ഡി​ഐ കോ​ളി​ന്ത്യാ മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഭാ​ര്യ ശാ​ന്ത​മ്മ തോ​മ​സ് പു​ത്ത​ന്‍​പീ​ടി​ക പ​ള്ള​ത്തു കി​ഴ​ക്കേ​തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​ന്‍​സി, ബി​ല്‍​ജി. മ​രു​മ​ക്ക​ള്‍: ഷാ​ജ​ന്‍ പി. ​കോ​ശി തെ​ക്കേ മേ​ല​ത്തേ​തി​ല്‍ മെ​ഴു​വേ​ലി, നി​ധി പൂ​വ​ന്‍​മ​ല രാ​മ​ന്‍​ചി​റ (എ​ല്ലാ​വ​രും ദു​ബാ​യ്).