
അന്നമ്മ ആഗസ്തി
തൊമ്മൻകുത്ത് : ഇല്ലിക്കൽ അന്നമ്മ ആഗസ്തി (87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയിൽ. പരേത അമയപ്ര ഓലിക്കത്തൊട്ടിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ആഗസ്തി. മക്കൾ: ബിനോയി, ബിജു. മരുമക്കൾ: റിൻസി പേക്കാനത്ത്, സോണിയ കുന്നേൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions