Obituary
ത​ങ്കം

വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം വ​ട​ക്കേ​ഗ്രാ​മം ചാ​ത്ത​ത്ത് വീ​ട്ടി​ൽ ത​ങ്കം(67) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കൃ​ഷ്ണ​ൻ​കു​ട്ടി. മ​ക്ക​ൾ: വി​ദ്യ, സ​ന്ധ്യ. മ​രു​മ​ക​ൻ: നാ​രാ​യ​ണ​ൻ.