Obituary
ജ​യ​ന്തി

കാ​ഞ്ഞ​ങ്ങാ​ട് : കു​ശാ​ല്‍​ന​ഗ​റി​ലെ നി​ത്യാ​ന​ന്ദ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​നു സ​മീ​പ​ത്തെ ജ​യ​ന്തി (78) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ക​മ​ലാ​ക്ഷ. മ​ക്ക​ള്‍: ബീ​ന, സ​ന്തോ​ഷ്, ര​തീ​ഷ്. മ​രു​മ​ക്ക​ള്‍: സു​മ​ല​ത, ക​മ​ലാ​ക്ഷ (സു​ള്ള്യ).