
മറിയംബീവി
പാലാവയൽ: മുനയംകുന്ന് പുളിക്കൻ കുടുംബത്തിലെ പി.എച്ച്. മറിയം ബീവി (93) അന്തരിച്ചു. കബറടക്കം ഇന്ന് ഒന്പതിന് മുനയംകുന്ന് ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ സെയ്ത് മുഹമ്മദ് റാവുത്തർ. മക്കൾ: ഹനീഫ കമറുദ്ദീൻ (റിട്ട. അധ്യാപകൻ), മുഹമ്മദലി (റിട്ട. അധ്യാപകൻ), അബ്ദുൾ ജലീൽ (വിമുക്തഭടൻ, കേരള ബാങ്ക്), യാസിൻകുട്ടി (വിമുക്തഭടൻ), ജമാലുദീൻ (വിമുക്തഭടൻ), സുഹറബീവി. മരുമക്കൾ: എൻ.പി. മറിയം (റിട്ട. വ്യവസായവകുപ്പ്), സുബൈദ (അധ്യാപിക), എം.ടി.പി. റംലത്ത് (അധ്യപിക), ഐഷ ബീവി, റസീന (ആരോഗ്യ വകുപ്പ്), പരേതരായ അബ്ബാസ്, നബീസ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions