Obituary
റോ​സ​മ്മ

കോ​ളി​ച്ചാ​ല്‍ : വ​യ​ലു​ങ്ക​ല്‍ റോ​സ​മ്മ (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​നു പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍. പ​രേ​ത ആ​നി​ക്കാ​ട് ആ​ല​ഞ്ചേ​രി കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജോ​ണ്‍. മ​ക്ക​ള്‍: ടെ​സി, ആ​നി, ലി​ജി, റ്റി​ജോ, ഫാ. ​ജി​തി​ന്‍ (ത​ല​ശേ​രി അ​തി​രൂ​പ​ത മി​ഷ​ന്‍​ലീ​ഗ് ഡ​യ​റ​ക്ട​ര്‍). മ​രു​മ​ക്ക​ള്‍: ജോ​ണി, സോ​മി, സാ​ബു, എ​ബി​റ്റ.