
സുരേന്ദ്രൻ നായർ
പുതിയതെരു: നവീൻ സ്റ്റോർ ഉടമ വളപട്ടണം മുച്ചിലോട്ട് കാവിനു സമീപം പുതിയ വീട്ടിൽ സുരേന്ദ്രൻ നായർ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് പയ്യാമ്പലത്ത്. ഭാര്യ: കെ. ഭവാനി. മകൻ: നവീൻ (കുവൈറ്റ്). മരുമകൾ: അമൃത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions