Obituary
പ്ര​ജോ​ഷ്

ക​ണ്ണോ​ത്തും​ചാ​ൽ: ഇ.​എം.​എ​സ് റോ​ഡി​ൽ ക്ലാ​സി​ക് അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​നു സ​മീ​പം ഓ​ട്ടോ​ഡ്രൈ​വ​റാ​യ എ​ൻ. പ്ര​ജോ​ഷ് (കു​ട്ട​ൻ- 50) അ​ന്ത​രി​ച്ചു. നെ​ടും​പ​റ​മ്പി​ൽ ഭാ​സ്‌​ക​ര​ൻ-​ദേ​വ​കി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സ​ന്ധ്യ. മ​ക​ൻ: അ​ഭി​മ​ന്യു. സ​ഹോ​ദ​ര​ങ്ങ​ൾ: പ്രേം​രാ​ജ്, പ്ര​മീ​ള, പ്ര​ജീ​ന, പ്ര​വീ​ണ.