Obituary
സ​തി

മ​ട്ട​ന്നൂ​ർ: കാ​നാ​ട് കോ​ളി​പ്പാ​ലം പ​ഞ്ച​മി ഹൗ​സി​ൽ പി.​വി. സ​തി (78) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി. ​പ​ദ്മ​നാ​ഭ​ൻ. മ​ക്ക​ൾ: സ​ന്തോ​ഷ് കു​മാ​ർ (പി​ഡ​ബ്ലു​ഡി കോ​ൺ​ട്രാ​ക്ട​ർ), വി​നോ​ദ്, ശ്രീ​നി​വാ​സ​ൻ, പ്രി​യ, ജ​യ​ന്ത്‌. മ​രു​മ​ക്ക​ൾ: സു​രേ​ഷ് (വെ​ള്ളി​ലോ​ട്), ര​ജി​ന (പി​ണ​റാ​യി), മ​നീ​ഷ (എ​റ​ണാ​കു​ളം).