Obituary
കൃ​ഷ്ണ​ന്‍

പ​യ്യ​ന്നൂ​ര്‍: വെ​ള്ളൂര്‍ രാ​മ​ന്‍​കു​ള​ത്തി​ന് സ​മീ​പ​ത്തെ എ​ലി​മ്പ​ൻ കൃ​ഷ്ണ​ന്‍ (86) അ​ന്ത​രി​ച്ചു. ഭാ​ര്യ: കെ. ​നാ​രാ​യ​ണി. മ​ക്ക​ള്‍: രാ​ജ​ന്‍, സു​നി​ല്‍ (സെ​ക്ര​ട്ട​റി, വെ​ള്ളൂ​ര്‍ ബാ​ങ്ക്), സു​ചി​ത (കു​ണ്ട​യം​കൊ​വ്വ​ല്‍), സു​ജാ​ത (ഇ​ട​ക്കെ​പ്പു​റം). മ​രു​മ​ക്ക​ള്‍: മി​നി, മ​നി​ല (ചെ​റു​താ​ഴം), ഗ​ണേ​ശ​ന്‍ (കു​ണ്ട​യം​കൊ​വ്വ​ല്‍), സു​ധാ​ക​ര​ന്‍ (ഇ​ട​ക്കേ​പ്പു​റം). സ​ഹോ​ദ​ര​ങ്ങ​ള്‍: കാ​ര്‍​ത്യാ​യ​നി (കി​ഴ​ക്കു​മ്പാ​ട്), കോ​ര​ന്‍ (ക​മ്പ​ല്ലൂ​ര്‍), പ​ദ്മി​നി (ഇ​ള​മ്പ​ച്ചി), രാ​ധ (അ​ന്നൂ​ര്‍), ശാ​ന്ത (അ​ന്നൂ​ര്‍), ഗീ​ത (ക​ക്കു​ന്നം).