
രാധാകൃഷ്ണൻ നമ്പ്യാർ
കൂത്തുപറമ്പ്: കൃഷ്ണനിവാസിലെ വി.സി. രാധാകൃഷ്ണൻ നമ്പ്യാർ (76) അന്തരിച്ചു. കൂത്തുപറമ്പിലെ ഷൈലാ തിയേറ്റർ മാനേജിംഗ് പാർട്ണറായിരുന്നു. പരേതരായ മാക്കുനി കൃഷ്ണൻ നമ്പ്യാർ- വെടിയേര ചന്ദ്രോത്ത് ജാനകി അമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: കെ.കെ. ജയകുമാരി. മക്കൾ: നമിത, ധന്യ. മരുമക്കൾ: നിഷാന്ത്, വിപിൻ. സഹോദരങ്ങൾ: സാവിത്രി, വിജയലക്ഷ്മി (തൃച്ചംബരം), രാമകൃഷ്ണൻ (കൂത്തുപറമ്പ്), വിമല (കണ്ണൂർ), പരേതരായ സരോജിനി, സത്യഭാമ, പഞ്ചലക്ഷ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions