Obituary
ശാ​ന്ത

ച​പ്പാ​ര​പ്പ​ട​വ്: ശാ​ന്തി​ഗി​രി​യി​ലെ ക​മ്മു​ണ്ട​യാ​ട്ടെ വി. ​ശാ​ന്ത (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കാ​യാ​ട്ടു​പാ​റ ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: ഗോ​വി​ന്ദ​ൻ. മ​ക്ക​ൾ: ഷൈ​നി, ഷൈ​ജു. മ​രു​മ​ക​ൻ: സു​കേ​ഷ് (പെ​ര​ള​ശേ​രി).