Obituary
ക​മ​ലാ​ക്ഷി​യ​മ്മ

ആ​ല​ക്കോ​ട്: അ​ര​ങ്ങ​ത്തെ ചേ​ണം​ചി​റ​ക്ക​രോ​ട്ട് സി.​കെ. ക​മ​ലാ​ക്ഷി​യ​മ്മ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കോ​ളി എ​ൻ​എ​സ്എ​സ് ശ്‌​മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: സി.​കെ.​ജി. മാ​സ്റ്റ​ർ (റി​ട്ട. അ​ധ്യാ​പ​ക​ൻ). മ​ക്ക​ൾ: ക​ല, സി.​ജി. ഗോ​പ​ൻ (ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം), ജീ​ജ, ക​വി​ത. മ​രു​മ​ക്ക​ൾ: എ.​ആ​ർ. പ്ര​സാ​ദ് (ആ​ല​ക്കോ​ട്), എം. ​ബാ​ല​കൃ​ഷ്ണ​ൻ (ത​ളി​പ്പ​റ​മ്പ്), സു​സ്മ‌ി​ത ഗോ​പ​ൻ, പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ (പാ​ച്ചേ​നി).