Obituary
സ​ണ്ണി

ഇ​രി​ട്ടി: അ​ങ്ങാ​ടി​ക്ക​ട​വി​ലെ അ​റു​കാ​ക്ക​ൽ സ​ണ്ണി (69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​അ​ങ്ങാ​ടി​ക്ക​ട​വ് തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. എ​ടൂ​ർ ആ​വി​ലാ​സ​ദ​നി​ലെ ശു​ശ്രൂ​ഷ​ക​നാ​യി​രു​ന്നു. ഭാ​ര്യ: മേ​ഴ്‌​സി വ​യ​നാ​ട് പു​ൽ​പ്പ​ള്ളി കോ​ച്ചേ​രി​പ്പ​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​മ​ൽ (ഷാ​ർ​ജ), മ​ഹി​മ (ഷാ​ർ​ജ), അ​ബി​ൻ. മ​രു​മ​ക്ക​ൾ: ഷി​ജി​ന, ലി​ബി​ൻ ക​ണ്ടം​ക​രി.