Obituary
ലീ​ലാ​മ്മ

ഭീ​മ​ന​ടി: മു​ണ്ട​ത്താ​ന​ത്ത് ലീ​ലാ​മ്മ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​സ് (ആ​ദ്യ​കാ​ല ദീ​പി​ക ഏ​ജ​ന്‍റ്). മ​ക്ക​ൾ: സ​ൽ​ജോ (ജാ​ർ​ഖ​ണ്ഡ്), സ​നോ​ജ്, സ​നി​ജ (അ​ധ്യാ​പി​ക, ബ​ളാ​ൽ), സൗ​മ്യ, സ​നു. മ​രു​മ​ക്ക​ൾ: മ​ഞ്ജു ത​ച്ചി​ലാ​ടി​യി​ൽ, ആ​തി​ര കൊ​ല്ല​പ​ള്ളി​യി​ൽ, ത​ങ്ക​ച്ച​ൻ ഇ​രു​പ്പ​ക്കാ​ട്ട്, അ​പ്പ​ച്ച​ൻ വ​ട​ക്കേ​കൂ​റ്റ്, ജി​ജോ ചെ​മ്പ​ളാ​യി​ൽ.