Obituary
ഇ​സ്ഹാ​ഖ്

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ര​ക്കു​പ​റ​ന്പ് മാ​ട്ട​റ​ക്ക​ലി​ലെ മു​തു​കു​റ്റി ഇ​സ്ഹാ​ഖ് (52) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 10ന് ​നെ​ല്ലി​പ്പ​റ​ന്പ് ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: സീ​ന​ത്ത് (മ​രു​ത​ല, താ​ഴെ​ക്കോ​ട്). മ​ക്ക​ൾ: റി​ൻ​സി​യ, ലു​ലു അ​ഫ്ല (ദ​മാം), സ​ഞ്ജു ജാ​സിം. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദ്. മാ​താ​വ്: പ​രേ​ത​യാ​യ ആ​മി​ന.